GUPS THETTAMALA

GUPS  THETTAMALA

2011 നവംബർ 26, ശനിയാഴ്‌ച

2011 നവംബർ 19, ശനിയാഴ്‌ച

റോജ ടീച്ചര്‍ സ്മാരകപുരസ്കാരം തേറ്റമലക്കു തന്നെ

നാടന്‍ പാട്ടു ടീമിനുള്ള  റോ‍ജ ടീച്ചര്‍ സ്മാരക പുരസ്കാരത്തിനു രണ്ടാം തവണയും അര്‍ഹമായ തേറ്റമല ഗവ.യു.പി.സ്കൂള്‍ ടീം. 

മാലിന്യമുക്ത കേരളം നമ്മുടെ അവകാശം എന്റെ കടമ

കോറോം ടൗണില്‍ നടന്ന ബോധവത്കരണ റാലി