GUPS THETTAMALA
2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച
എന്റെ പത്രം ദേശാഭിമാനി ഉദ്ഘാടനം ചെയ്തു
തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്കൂളിനു സ്പോണ്‍സര്‍ ചെയ്ത ദേശാഭിമാനി പത്രങ്ങളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ പി പി മൊയ്തീന്‍ സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
.
GREEN CROWS യൂണിഫോം വിതരണം
സ്കൂള്‍ ശുചിത്വ സേന (ഗ്രീന്‍ ക്രോസ്സ്) ക്കുള്ള യൂണിഫോമിന്ന് കനറാ ബാങ്ക് അനുവദിച്ച ധനസഹായം മാനേജര്‍ ശ്രീ.സി.ജെ .ജോയി വാര്‍ഡ് മെമ്പര്‍ ശ്രീ.പി.പി.മൊയ്തീന്‍ കൈമാറുന്നു
2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച
യുദ്ധ വിരുദ്ധ മനുഷ്യ ചങ്ങല
മനുഷ്യ ചങ്ങല എട്ടാം വാര്‍ഡ് മെമ്പര്‍ മിനി ഉദ്ഘാടനം ചെയ്യുന്നു.
സമാധാന സന്ദേശ വാരാചരണത്തിന്റെ ഭാഗമായി
social science club
ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യചങ്ങല
കിണറില്ലാ കക്കൂസില്ലാ .ഭട്ടേരിക്കുന്നു കോളനിയില്‍ കുട്ടികളുടെ സര്‍വ്വേ
സര്‍വ്വേ ഉദ്ഘാടനം .ശ്രീ.രവീന്ദ്രന്‍ പി.ടി.എ പ്രസിഡന്റ്
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)