GUPS THETTAMALA

GUPS  THETTAMALA

2012 ഡിസംബർ 16, ഞായറാഴ്‌ച

ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടി ഉദ്ഘാടനം


ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടി ഉദ്ഘാടനം



ഹെഡ്മാസ്റ്റര് പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.

പാരമ്പര്യ നെല്‍ വിത്ത് കര്‍ഷകന്‍ ശ്രീ.ചെറുവയല്‍ രാമന്‍ നിര്‍വ്വഹിക്കുന്നു.



2012 സെപ്റ്റംബർ 22, ശനിയാഴ്‌ച

കലാമേള 12-13

       കലാമേള12-13 ഉദ്ഘാടനം ശ്രീ മോഹനന്‍ മാസ്റ്റര്‍ (ഗുരു കൃപാ സംഗീത വിദ്യാലയം മാനന്തവാടി ) നിര്‍വ്വഹിക്കുന്നു.



                                                    മേളയിലെ ചില ദൃശ്യങ്ങള്‍ 





2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

അക്ഷരമുറ്റം ക്വിസും എന്റെ പത്രം ദേശാഭിമാനി പദ്ധതി ഉദ്ഘാടനവും

അക്ഷരമുറ്റം ക്വിസും എന്റെ പത്രം ദേശാഭിമാനി പദ്ധതി ഉദ്ഘാടനവും ശ്രീ കെ എ മാത്യു ഡയറക്ടര്‍ (തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് )പി ടി എ പ്രസിഡന്റ് ശ്രീ കെ അബ്ദുള്ളക്ക് പത്രം നല്‍കി നിര്‍വ്വഹിക്കുന്നു.

2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

അധ്യാപകദിനാഘോഷം 2012

അധ്യാപക ദിനാഘോഷത്തിന്റെ ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിക്കുന്നു.

മുഖ്യപ്രഭാഷണം ശ്രീ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍
ആശംസ വിദ്യാര്‍ത്ഥി പ്രതിനിധി വിസ്മയ വിജയന്‍

ആശംസ വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദ് യാസിര്‍
ആശംസ വിദ്യാര്‍ത്ഥി പ്രതിനിധി സായന്ത് പി എസ്








2012 ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ക്യാപ്റ്റന്‍ ലക്ഷ്മിക്ക് സമര്‍പിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയും യൂണിഫോം വിതരണത്തിന്റെയും ഉദ്ഘാടനം ശ്രീ .പ്രഭാകരന്‍ മാസ്റ്റര്‍ (ബ്ലോക്ക് പ‍ഞ്ചായത്ത് മെമ്പര്‍)
















ഫോട്ടോ അനാഛാദനം ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (സ്കൗട്ട് അധ്യാപകന്‍ ,അധ്യാപക അവാര്‍ഡ് ജേതാവ് )














2012 ജൂലൈ 22, ഞായറാഴ്‌ച

റോഡ് തകര്ന്നു സ്കൂള്‍ അപകടാവസ്ഥയില്‍

ImehÀj¯n  tXäae bp.]n kvIqfnte¡pÅ tdmUv XIÀ¶p. aXnepw XIÀ¶n«pണ്ട് th\¡me¯v Xm¡menIambn \nÀan¨ tdmUmWv agbn Hen¨pt]mbXv.

kvIqfnte¡v ]n.Sn. FbmWv tdmUv \nÀan¨p\ÂInbXv. hnZymeb¯n tdmUv kuIcyanÃmsX heª kmlNcy¯nemWv ]n.Sn.F tdmUv \¶m¡nbXv. s]m¶pwhnebv¡v Øew e`yam¡nb ]n.Sn. Fbv¡v tdmUv ]Wn ]qÀ¯oIcn¡m³ Ignªncp¶nÃ. AcnIv sI«n\mbn A\phZn¨ XpIbpsS A]cym]vXX aqeamWv ]Wn ]qÀ¯nbm¡m³ IgnbmsXh¶Xv. tdmUv kuIcyanÃm¯Xn\m _n.BÀ.Pn. F^v ^WvSn \n¶pw A\phZn¨ 14.5e£w cq]bpw Fkv.Fkv.F sI«nS¯n\v A\phZn¨ 3.10 cq]bpw sNehgn¡m³ km[n¡m¯ kmlNcy¯n \jvSs¸Sp¶ AhØbmWv.

tdmUnsâ AcnIpsI«n `{Zam¡pIbpw agshůn XIcm¯ hn[w ASnb´c \S]Sn kzoIcn¡pIbpw thWsa¶mWv ]n.Sn.FbpsS Bhiyw.