GUPS THETTAMALA

GUPS  THETTAMALA

2011 ഡിസംബർ 30, വെള്ളിയാഴ്‌ച

ക്രിസ്തുമസ് ആഘോഷം സമുചിതമായി

tXä-ae: tXäae Kh.-bp.-]n.-kvIqÄ Ip«n-I-fpsS {InkvXp-akv BtLmjw \m«p-ImÀ¡v hyXy-kvX-amb Hc-\p-`-h-am-bn. amen\y apà tIcfw \½psS Ah-Imiw Fsâ ISa F¶ ktµ-i-hp-ambn Hcp-hÀjw \o­p-\n¡p¶ ipNnXz bÚ¯nsâ {]Nm-c-W-¯n-\mbn {InkvXp-akv BtLmjs¯bpw D]-tbm-Kn-¨p sIm­v {InkvXp-akv ktµ-ihpw ipNn-Xz- k-tµ-ihpw P\§-fn F¯n-¡m-\mbn F¶-XmWv kvIqfnsâ t\«w.
        kvIqfnse apgp-h³ Ip-«n-Ifpw ]s¦-Sp¯ {InkvXp-akv Biw-km ImÀUp\nÀam-Whpw Hmtcm ¢mÊnsebpw anI¨ ImÀUp-IÄ \nÀan-¨- Ip-«n-IÄ¡v k½m-\hpw \ÂIn. C§s\ X¿m-dm-¡nb 500  ]cw Biwkm ImÀUp-Ifpw tIcfm s]mXp-hn-Zym-`ymk Ub-d-IvSÀ {io. jmP-lm³ sF.F.Fkv. c£n-Xm-¡Ä¡pw Ip«n-IÄ¡pw \ÂInb ktµ-iw t\m«okm¡n apgp-h³ hoSp-I-fnepw F¯n-¡pI hgn ipNnXz {]Nm-c-W-¯n ]pXn-sbmcp amXrI krjvSn-¡m\pw ChÀ¡m-bn. FÃm hoSp-I-fnepw {Ko³ t{ImÊv (ip-NnXz tk\) bq\nt^mw [cn¨v ipNnXz ktµ-i-sa-gp-Xnb ¹¡mÀUp-I-fp-ta´n {InkvXp-akv ]¸-bpsS AI-¼-Sn-tbmsS ItcmÄ kwL-ambn \o§nb Ip«n-IÄ Gh-cp-tSbpw {i² BIÀjn-¨p.
        amen\y apà tIcfw Hmtcm tIc-fo-b\pw Gsä-Sp-¡-W-sa¶ ktµ-ihpw ,A-Xn-\pÅ {]mtbm-KnI {]hÀ¯\§-fp-ambn \o§p¶ {Ko³ t{ImÊv Gh-cp-sSbpw {]iwk Gäp-hm-§n. Hmtcm ho«nepw thÌp _n¶p-IÄ Øm]n¨v ¹mÌn¡v amen-\y-§Ä thÀXn-cn-¡p-¶-Xn Ip«n-¸-«mfw hnPbw ssIh-cn-¨p- Ignªp.-Hm-tcm- I-S-bnepw s]mXp-Ø-e-§-fnepw {]tXyIw _n¶p-IÄ Øm]n-¡m-\pÅ klmbw {]Xo-£n-¡p-I-bmWv Ip«n-IÄþ ¹mÌn¡v amen-\y-§Ä thÀ Xncn-¨m amen\y \nÀamÀP\w {]iv\ta Aà F¶mWv Ch-cpsS A`n-{]m-bw.kvIqÄ am-en\y§Ä thÀXn-cn-¨v,-kz-´-ambn a®n-c-I-t¼mÌv bqWnäv Øm]n¨p amXrI Im«nb Ip«n-I-fpsS hm¡p-IÄ kaq-l-¯n\p {]tNm-Z-\-am-Wv.
        kvIqfnse {InkvXp-akv BtLm-j- ]-cn-]m-Sn-IÄ {ioa-Xn.-an\n iin hmÀUp-sa-¼À DZvLm-S\w sNbvXp.-Fw.-]n.-Sn.-F.-{]-kn-Uâv, ^m¯na apl-½-Zen A[y-£-X-h-ln-¨p.-saÂ_n³_nPp,-kvIqÄ {]-[m-\-a{´n lÀjn³,-kv]o-¡À tPm¬ sÌbn³kv,-A-[ym-]-I-cmb ]n.-sI.kptc-jv,-kn.-Fw- iin,do-\.sI,]n.-]n.-_o-\,-joP A{_-lmw,-{]-[m-\m-[ym-]-I³ sI.kXy³ F¶n-hÀ kwkm-cn-¨p.

2011 നവംബർ 26, ശനിയാഴ്‌ച

2011 നവംബർ 19, ശനിയാഴ്‌ച

റോജ ടീച്ചര്‍ സ്മാരകപുരസ്കാരം തേറ്റമലക്കു തന്നെ

നാടന്‍ പാട്ടു ടീമിനുള്ള  റോ‍ജ ടീച്ചര്‍ സ്മാരക പുരസ്കാരത്തിനു രണ്ടാം തവണയും അര്‍ഹമായ തേറ്റമല ഗവ.യു.പി.സ്കൂള്‍ ടീം. 

മാലിന്യമുക്ത കേരളം നമ്മുടെ അവകാശം എന്റെ കടമ

കോറോം ടൗണില്‍ നടന്ന ബോധവത്കരണ റാലി





























2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

ശുചിത്വോല്സവത്തിനു തുടക്കമായി

ഗുരുവിനു ശിഷ്യയുടെ ആദരം

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുരേന്ദ്രന്‍ തച്ചോളി സാറിനെ തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഗീതാ ബാബു പൊന്നാട അണിയിക്കുന്നു.

സ്കൗട്ട് ആന്റ് ഗൈഡ് ദ്വിതീയ സോപാന്‍ ക്യാമ്പ്

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

എന്റെ പത്രം ദേശാഭിമാനി ഉദ്ഘാടനം ചെയ്തു


തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്കൂളിനു സ്പോണ്‍സര്‍ ചെയ്ത ദേശാഭിമാനി പത്രങ്ങളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ പി പി മൊയ്തീന്‍ സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.

GREEN CROWS യൂണിഫോം വിതര​ണം

സ്കൂള്‍‍‍‍‍‍ ശുചിത്വ സേന (ഗ്രീന്‍ ക്രോസ്സ്) ക്കുള്ള യൂണിഫോമിന്ന് കനറാ ബാങ്ക് അനുവദിച്ച ധനസഹായം മാനേജര്‍ ശ്രീ.സി.ജെ .ജോയി വാര്‍ഡ് മെമ്പര്‍ ശ്രീ.പി.പി.മൊയ്തീന്‍ കൈമാറുന്നു

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

യുദ്ധ വിരുദ്ധ മനുഷ്യ ചങ്ങല

മനുഷ്യ ചങ്ങല എട്ടാം വാര്‍ഡ് മെമ്പര്‍ മിനി ഉദ്ഘാടനം ചെയ്യുന്നു.





സമാധാന സന്ദേശ വാരാചരണത്തിന്റെ ഭാഗമായി social science clubന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യചങ്ങല

കിണറില്ലാ കക്കൂസില്ലാ .ഭട്ടേരിക്കുന്നു കോളനിയില്‍ കുട്ടികളുടെ സര്‍വ്വേ

സര്‍വ്വേ ഉദ്ഘാടനം .ശ്രീ.രവീന്ദ്രന്‍ പി.ടി.എ പ്രസിഡന്റ്


2011 ജൂലൈ 26, ചൊവ്വാഴ്ച

ചാന്ദ്ര ദിനം 2011

  ഡയറി പ്രകാശനം .ശ്രീ.ശിവപ്രസാദ് സര് സുരേഷ് (സീനിയര് ലെക്ചേര്സ് ഡയറ്റ് വയനാട്) സാറിനു കൈമാറുന്നു.